വിമാന യാത്രയ്ക്കിടെ സഹയാത്രികന് മേൽ മൂത്രമൊഴിച്ച് യുവാവ്; മാപ്പ് പറയണമെന്ന് ടയർ കമ്പനി ഉടമ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിമാന യാത്രയ്‌ക്കിടെ സഹയാത്രികന് മേൽ മൂത്രമൊഴിച്ച് യുവാവ്; മാപ്പ് പറയണമെന്ന് ടയർ കമ്പനി ഉടമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2025, 08:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബുധനാഴ്ച ഡൽഹിയിൽ നിന്ന് ബാങ്കോക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനമായ AI2336-ൽ മൾട്ടിനാഷണൽ കമ്പനിയായ ബ്രിഡ്ജ്‌സ്റ്റോണിന്റെ മാനേജിംഗ് ഡയറക്ടറുടെ മേൽ ഒരു യാത്രക്കാരൻ മൂത്രമൊഴിച്ചതായി ആരോപണം. സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ചയാൾ ഇന്ത്യൻ പൗരനാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവത്തെക്കുറിച്ച് എയർലൈൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡിജിസിഎ) അറിയിച്ചു. ടയർ നിർമ്മാണ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ എയർലൈനിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. എയർ ഇന്ത്യയുടെ ബിസിനസ് ക്ലാസിലായിരുന്നു സംഭവം. എയർബസ് A320 (VT-RTS) വിമാനം താഴേക്ക് ഇറങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് എയർലൈൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2ഡിയിൽ ഇരുന്നിരുന്ന തുഷാർ മസന്ദ് എന്ന ഇന്ത്യക്കാരൻ 1ഡിയിൽ ഇരുന്നിരുന്ന ബ്രിഡ്ജ്‌സ്റ്റോൺ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ഹിരോഷി യോഷിസെയ്നിന്റെ മേൽ മൂത്രമൊഴിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് യോഷിസെയ്ൻ എയർലൈൻ ജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ, ജീവനക്കാർ ഉടൻ തന്നെ മസന്ദിനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയും യാത്രികന്റെ മോശം പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് ക്യാബിൻ ക്രൂ അംഗങ്ങൾ അദ്ദേഹത്തിന് ടൗവ്വലുകൾ നൽകുകയും വസ്ത്രം മാറാണ് സൗകര്യം ഒരുക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മസന്ദ് യോഷിസെയ്നിനോട് ആവർത്തിച്ച് ക്ഷമാപണം നടത്തി. അതേസമയം ലാൻഡിംഗിന് ശേഷം ഈ വിഷയത്തിൽ കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് യോഷി സെയ്ൻ ഔദ്യോഗികമായി പരാതി നൽകാതെ മടങ്ങി.

An Air India spokesperson says, “Air India confirms that an incident of unruly passenger behaviour was reported to the cabin crew operating flight AI2336, from Delhi to Bangkok, on 9 April 2025. The crew followed all laid down procedures, and the matter has been reported to the… pic.twitter.com/QwMB1pWr2E

— ANI (@ANI) April 9, 2025

Tags: PeeUrinatesBridgestonemdpassengerIndiaAirGate
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies