ടൂറിസ്റ്റ് കേന്ദ്രത്തിൽ വെടിയുണ്ട ; കണ്ടെത്തിയത് മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശത്ത്
കോഴിക്കോട്: ടൂറിസ്റ്റ് കേന്ദ്രത്തിൽ വെടിയുണ്ട കണ്ടെത്തി. ടൂറിസ് മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. സ്ഥലത്തെ ജീവനക്കാരാണ് വിനോദസഞ്ചാര കേന്ദ്രത്തിന്റെ ഗേറ്റിന് ...




