Gauhati High Court - Janam TV

Gauhati High Court

നിങ്ങൾക്ക് പള്ളികളുണ്ട്, അവിടെ പോയി നിസ്കരിക്കൂ; എന്ത് മൗലികാവകാശത്തിന്റെ പുറത്താണ് ഈ ആവശ്യം? വിമാനത്താവളത്തിൽ മുസ്‌ളീങ്ങൾക്ക് നിസ്കരിക്കാൻ പ്രത്യേക പ്രാർത്ഥനാ മുറി വേണമെന്ന ഹർജിയിൽ നോട്ടീസയക്കാൻ വിസമ്മതിച്ച്‌ ഗുവാഹത്തി ഹൈക്കോടതി

ഗുവാഹത്തി: വിമാനത്താവളത്തിൽ മുസ്ലീങ്ങൾക്ക് നിസ്കരിക്കാൻ പ്രത്യേക പ്രാർത്ഥനാ മുറി വേണമെന്ന പൊതുതാൽപര്യ ഹർജിയിൽ നോട്ടീസ് നൽകാൻ ഗുവാഹത്തി ഹൈക്കോടതി വെള്ളിയാഴ്ച വിസമ്മതിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 25 അത്തരമൊരു ...