അപ്രതീക്ഷിത ക്ലൈമാക്സ്; ഹ്യൂമർ നിറഞ്ഞ ആദ്യ പകുതി, ത്രില്ലടിപ്പിച്ച് രണ്ടാം പകുതി: ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്’ ആദ്യപ്രതികരണം
മമ്മൂട്ടിയും ഗോകുൽ സുരേഷും പ്രധാന വേഷത്തിലെത്തിയ ചിത്രം ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സിന് മികച്ച പ്രേക്ഷക പ്രതികരണം. ഗൗതം മേനോന്റെ ആദ്യമലയാള സിനിമയ്ക്ക് ഗംഭീര സ്വീകാര്യതയാണ് ...



