അപ്രതീക്ഷിത ക്ലൈമാക്സ്; ഹ്യൂമർ നിറഞ്ഞ ആദ്യ പകുതി, ത്രില്ലടിപ്പിച്ച് രണ്ടാം പകുതി: 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്' ആദ്യപ്രതികരണം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അപ്രതീക്ഷിത ക്ലൈമാക്സ്; ഹ്യൂമർ നിറഞ്ഞ ആദ്യ പകുതി, ത്രില്ലടിപ്പിച്ച് രണ്ടാം പകുതി: ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്’ ആദ്യപ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2025, 01:01 pm IST
Facebook
Twitter
WhatsAppTelegram

മമ്മൂട്ടിയും ​ഗോകുൽ സുരേഷും പ്രധാന വേഷത്തിലെത്തിയ ചിത്രം ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സിന് മികച്ച പ്രേക്ഷക പ്രതികരണം. ‌​ഗൗതം മേനോന്റെ ആദ്യമലയാള സിനിമയ്‌ക്ക് ​ഗംഭീര സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. കോമഡിയും സസ്പെൻസും ചേർന്ന സിനിമയാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് എന്നാണ് പ്രേക്ഷകർ പറയുന്നത്.

“സിനിമയുടെ ക്ലൈമാക്സിൽ വമ്പൻ ട്വിസ്റ്റാണ് ​ഗൗതം മേനോൻ ഒളിപ്പിച്ചിരിക്കുന്നത്. ചിരിക്കാനും ചിന്തിക്കാനും ഒരുപാടുണ്ട്. ആദ്യ ഭാ​ഗം ഫുൾ‌ കോമഡിയായാണ് പോകുന്നത്. രണ്ടാം ഭാ​ഗം മുഴുവൻ ത്രില്ലടിപ്പിക്കും. ഷെർലക് ഹോംസിന്റെ മോ‍ഡലിലാണ് ചിത്രമുള്ളത്. ഒരിക്കലും ചിന്തിക്കാനാവാത്ത രീതിയിലാണ് ക്ലൈമാക്സ് ഒരുക്കിയിരിക്കുന്നത്. ഇൻവെസ്റ്റി​ഗേഷൻ കോമഡിയായി കഥ മുന്നോട്ടുപോകുന്നു. ഒട്ടും ബോറടിപ്പിക്കുന്നില്ല. മമ്മൂട്ടിയും ​ഗോകുൽ സുരേഷ് കട്ടയ്‌ക്ക് കട്ടയ്‌ക്ക് നിൽക്കുന്നുണ്ട്. ഹിറ്റാകുമെന്ന് ഉറപ്പാണ്”.

“തമാശയും സീരിയസും ചേർന്ന സിനിമയാണ്. മമ്മൂട്ടിയുടെ കഥാപാത്രം മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. കേസന്വേഷണം ആണെങ്കിലും കോമഡി രൂപത്തിലാണ് കഥ പോകുന്നത്. വലിയ ആർഭാടങ്ങൾ‌ ഒന്നുമില്ലാത്ത സാധാരണ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഗംഭീര​ ത്രില്ലിംഗ് സിനിമയാണ്. വളരെ ശാന്തമായി പോയി, ഒട്ടും പ്രതീക്ഷിക്കാത്തൊരു ക്ലൈമാക്സിലാണ് ചിത്രം വന്നുനിൽക്കുന്നത്. ​ഗൗതം മേനോന്റെ ആദ്യ മലയാള സിനിമ എന്തായാലും നന്നായിട്ടുണ്ടെന്നും” പ്രേക്ഷകർ‌ പറയുന്നു.

Tags: MAMMOOTTYGAUTHAM VASUDEV MENON
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies