Gauva Leaf Chutney - Janam TV

Gauva Leaf Chutney

ചായയും ചമ്മന്തിയുമാക്കാം..! കയ്പ്പുമില്ല, ചവർപ്പുമില്ല; പേരയില കഴിക്കാൻ വഴികളിതാ..

പേരയ്ക്കയിൽ മാത്രമല്ല, പേരയിലയിലും നിരവധി ​ഗുണങ്ങളാണുള്ളത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഉൾപ്പടെ പേരയില വലിയ പങ്ക് വഹിക്കുന്നു. ആൻ്റി വൈറൽ, ആൻ്റി ബാക്ടീരിയൽ, ആൻ്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളാൽ സമ്പന്നമാണ് പേരയിലയിലുള്ളത്. ...