ചായയും ചമ്മന്തിയുമാക്കാം..! കയ്പ്പുമില്ല, ചവർപ്പുമില്ല; പേരയില കഴിക്കാൻ വഴികളിതാ..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചായയും ചമ്മന്തിയുമാക്കാം..! കയ്പ്പുമില്ല, ചവർപ്പുമില്ല; പേരയില കഴിക്കാൻ വഴികളിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 01:04 pm IST
FacebookTwitterWhatsAppTelegram

പേരയ്‌ക്കയിൽ മാത്രമല്ല, പേരയിലയിലും നിരവധി ​ഗുണങ്ങളാണുള്ളത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഉൾപ്പടെ പേരയില വലിയ പങ്ക് വഹിക്കുന്നു. ആൻ്റി വൈറൽ, ആൻ്റി ബാക്ടീരിയൽ, ആൻ്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളാൽ സമ്പന്നമാണ് പേരയിലയിലുള്ളത്. പ്രമേ​ഹം നിയന്ത്രിക്കുന്നതിലും കുടലിന്റെ ആരോ​ഗ്യത്തിനും പേരയില നല്ലതാണ്.

പേരയ്‌ക്കയേക്കാൾ ​ഗുണങ്ങൾ പേരയിലയിൽ….

​ഗുണങ്ങൾ നിറഞ്ഞ പേരയില വെള്ളം തിളപ്പിച്ച് കുടിക്കുന്നതാകും പതിവ് രീതി. പലർക്കും ഇതിന്റെ രുചിയും മണവും ഇഷ്ടപ്പെട്ടില്ലെന്ന് വരാം. അത്തരക്കാർക്കായി രണ്ട് റെസിപ്പികൾ ഇതാ..

പേരയില ചമ്മന്തി

ചേരുവകൾ

  • പേരയില- 8 എണ്ണം
  • മല്ലിയില-അര കപ്പ്
  • ശർക്കര- കാൽ കപ്പ്
  • കറുത്തയുപ്പ്- ആവശ്യത്തിന്
  • നാരങ്ങാ നീര്-2 ടേബിൾ സ്പൂൺ
  • പച്ചമുളക്‌- മൂന്നെണ്ണം
  • വെള്ളം- ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

പേരയിലയും മല്ലിയിലയും കഴുകുക. ഇതിനൊപ്പം പച്ചമുളക്, കറുത്തയുപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക.

ശർക്കര പാനിയാക്കുക. ഇതിലേക്ക് അരച്ച് വച്ചിരിക്കുന്ന കൂട്ടും നാരാങ്ങാ നീരും ചേർക്കുക. മൂന്ന് നാല് ദിവസത്തേക്ക് ഇത് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. ദിവസവും ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാവുന്നതാണ്.

പേരയില ചായ

ചേരുവകൾ

  • വെള്ളം‌-ഒരു കപ്പ്
  • ഉണങ്ങിയ പേരയില-രണ്ടോ മൂന്നോ ഇല
  • തേൻ, പഞ്ചസാര-ഇഷ്ടാനുസരണം

തയ്യാറാക്കുന്ന വിധം‌

വെള്ളം തിളയ്‌ക്കുമ്പോൾ അതിലേക്ക് പേരയില ഇടുക. തീ കുറച്ച് 6-7 മിനിറ്റ് വേവിക്കുക. ഇത് കപ്പിലേക്ക് അരിച്ചൊഴിക്കുക. ആവശ്യമെങ്കിൽ തേനോ പഞ്ചസാരയോ ചേർക്കാം. ദിവസം രണ്ട് കപ്പ് വരെ പേരയില ചായ കുടിക്കാം.

Tags: Gauva LeafGauva Leaf TeaGauva Leaf Chutney
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies