‘ആര്‍ജി കര്‍ ഇരയ്‌ക്ക് നീതി ഉറപ്പാക്കണം’; മുഖ്യമന്ത്രിയായ മകനോട് ആദ്യമായി ആവശ്യപ്പെട്ട് സുവേന്ദു അധികാരിയുടെ അമ്മ
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി അധികാരമേറ്റ വേളയില്‍, മകന് മുന്നില്‍ മാതാവ് ഗായത്രി അധികാരി ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രം. സുവേന്ദു ...

