'ആര്‍ജി കര്‍ ഇരയ്ക്ക് നീതി ഉറപ്പാക്കണം'; മുഖ്യമന്ത്രിയായ മകനോട് ആദ്യമായി ആവശ്യപ്പെട്ട് സുവേന്ദു അധികാരിയുടെ അമ്മ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ആര്‍ജി കര്‍ ഇരയ്‌ക്ക് നീതി ഉറപ്പാക്കണം’; മുഖ്യമന്ത്രിയായ മകനോട് ആദ്യമായി ആവശ്യപ്പെട്ട് സുവേന്ദു അധികാരിയുടെ അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2026, 07:06 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി അധികാരമേറ്റ വേളയില്‍, മകന് മുന്നില്‍ മാതാവ് ഗായത്രി അധികാരി ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രം. സുവേന്ദു മുഖ്യമന്ത്രിയായതില്‍ തന്നേക്കാള്‍ കൂടുതല്‍ ബംഗാളിലെ ജനങ്ങളാണ് സന്തോഷിക്കുന്നതെന്ന് പറഞ്ഞ അവര്‍, അധികാരമേറ്റയുടന്‍ മകന്‍ ചെയ്യേണ്ട മുന്‍ഗണനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മനസ് തുറന്നു. മകന്‍ മുഖ്യമന്ത്രി പദവിയില്‍ ഇരിക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത് ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ക്രൂരതയ്‌ക്ക് ഇരയായ പെണ്‍കുട്ടിക്ക് യഥാര്‍ത്ഥ നീതി ഉറപ്പാക്കുക എന്നതാണെന്ന് ഗായത്രി അധികാരി വ്യക്തമാക്കി.

‘ആര്‍ജി കര്‍ ഇരയ്‌ക്കും സമാനമായ രീതിയില്‍ പീഡനങ്ങളും അതിക്രമങ്ങളും നേരിട്ട ബംഗാളിലെ എല്ലാ മനുഷ്യര്‍ക്കും നീതി നല്‍കാന്‍ അവന്‍ പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടും. അതുപോലെ തന്നെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിലും അവന്‍ ശ്രദ്ധ കേന്ദ്രീകരിക്കണം,’ അവര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ സുവേന്ദു നടത്തിയ കഠിനമായ പോരാട്ടങ്ങളെ ഗായത്രി അനുസ്മരിച്ചു. ‘മൂന്നോ നാലോ തവണ വധശ്രമങ്ങള്‍ ഉണ്ടായിട്ടും അവന്‍ തളരാതെ മുന്നോട്ട് പോയി. പിതാവ് ശിശിര്‍ അധികാരിയില്‍ നിന്നാണ് ആ പോരാട്ടവീര്യം അവന് ലഭിച്ചത്.

അദ്ദേഹവും ഇതുപോലെ ഒരു പോരാളിയായിരുന്നു,’ അവര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്‍ എംപിയായിരുന്ന ശിശിര്‍ അധികാരിയുടെ കുടുംബം 2021-ലാണ് ബിജെപിയിലേക്ക് മാറിയത്. കൊല്‍ക്കത്തയിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തത്. സുവേന്ദുവിനൊപ്പം അഞ്ച് മന്ത്രിമാരും ഇന്ന് ചുമതലയേറ്റു. ദിലീപ് ഘോഷ്, അഗ്‌നിമിത്ര പോള്‍, അശോക് കിര്‍ത്താനിയ, ക്ഷുദിരാം തുടു, നിസിത് പ്രമാണിക്.

സംസ്ഥാനത്തിന്റെ വടക്കന്‍, തെക്കന്‍ മേഖലകള്‍ക്ക് തുല്യ പ്രാധാന്യം നല്‍കിക്കൊണ്ടാണ് മന്ത്രിസഭാ രൂപീകരണം നടത്തിയിരിക്കുന്നത്. വകുപ്പ് വിഭജനം ഉടന്‍ നടക്കും. ബാക്കിയുള്ള മന്ത്രിമാരുടെ സത്യപ്രതിജ്ഞയും ആദ്യ മന്ത്രിസഭാ യോഗവും തിങ്കളാഴ്ച രാജ്ഭവനില്‍ നടക്കുമെന്നാണ് സൂചന.

Tags: motherSUVENDHU ADHIKARIgayathri adhikari
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies