ഗാസയിലെ ക്യാമ്പിൽ വ്യോമാക്രമണം; മുതിർന്ന ഹമാസ് കമാൻഡറെ വധിച്ചുവെന്ന് ഇസ്രായേൽ പ്രതിരോധ സേന
ടെൽ അവീവ്: ഗാസ അതിർത്തിക്ക് സമീപമുള്ള ജബലിയ ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ മുതിർന്ന ഹമാസ് നേതാവിനെ വധിച്ചെന്ന അവകാശവാദവുമായി ഇസ്രായേൽ. ഹമാസിന്റെ സെൻട്രൽ ജബലിയ ബറ്റാലിയൻ കമാൻഡർ ...

