gaziyabadh - Janam TV

gaziyabadh

ഗാസിയാബാദില്‍ സംഘര്‍ഷം: ക്ഷേത്രദര്‍ശനം കഴിഞ്ഞ് കുടുംബത്തിന് നേരെ കല്ലേറ്; ഗര്‍ഭിണിയുള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്ക്; പത്തുപേര്‍ കസ്റ്റഡിയില്‍

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെ മുസ്‌ളീം യുവാക്കളുടെ അക്രമം. കോട്വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കേല ഭട്ട എന്ന സ്ഥലത്ത് വെച്ചുണ്ടായ ...