geetha gopinath - Janam TV

geetha gopinath

‘ഓം ജയ ജഗദീശ് ഹരേ’.. വൈറ്റ് ഹൗസിൽ ഭാരതത്തിന്റെ സ്വന്തം ഭക്തിഗാനം; ദീപാവലി പൊടിപൊടിച്ച് അമേരിക്കൻ ജനത; വീഡിയോ പങ്കുവച്ച് ഗീതാ ഗോപിനാഥ്

ലോകമെമ്പാടും ദീപാവലി ആഘോഷങ്ങൾ അലയടിക്കുകയാണ്. ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും ആഘോഷങ്ങളും മറ്റ് രാജ്യങ്ങളും ഏറ്റെടുക്കുന്ന കാഴ്ചയ്ക്കാണ് ഓരോ ഇന്ത്യക്കാരനും സാക്ഷ്യം വഹിക്കുന്നത്. അത്തരത്തിൽ വൈറ്റ് ഹൗസിലും ദീപാവലി ...

ഘടകങ്ങൾ എല്ലാം അനുകൂലം; 2027-ഓടെ ഭാരതം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും: ഡോ.ഗീതാ ഗോപിനാഥ്

ന്യൂഡൽഹി: 2027- ഓടെ ഭാരതം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഡോ.ഗീതാ ഗോപിനാഥ്. വിവിധ ഘടകങ്ങളിലാണ് ഇന്ത്യയുടെ വളർച്ച മുന്നോട്ട് ...

ചുമതലയേൽക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയുടെ അഭിമാനം ഗീത ഗോപിനാഥ്

ന്യൂഡൽഹി: ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റും ഇന്ത്യൻ വംശജയുമായ ഗീതാ ഗോപിനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.എഫ്.ഡി.എം.ഡി ആയി ചുമതലയേൽക്കുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രിയെ സന്ദർശിച്ചത്.2019ലാണ് ഇരുവരും അവസാനമായി ...

ഐഎംഎഫ് തലപ്പത്തേക്ക് ഗീത ഗോപിനാഥ്; പദവിയിലെത്തുന്ന ആദ്യ മലയാളി

തിരുവനന്തപുരം: ഗീത ഗോപിനാഥ് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) തലപ്പത്തേക്ക്. ജനുവരിയിൽ ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ആകും. നിലവിലെ ഡയറക്ടർ ജെഫ്രി ഒകാമോട്ടോ അടുത്ത വർഷം ...

ഗീത ഗോപിനാഥ് ഹാർവാഡിലേക്ക് മടങ്ങുന്നു; ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് പദവി ഒഴിയും

വാഷിങ്ടൺ: മലയാളിയായ ഗീതാ ഗോപിനാഥ് രാജ്യാന്തര നാണയനിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് പദവി ഒഴിയുന്നു. ജനുവരിയിൽ തിരികെ ഹാർവാഡ് സർവ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലേക്ക് മടങ്ങുമെന്നാണ് ഐഎംഎഫ് ...

കർഷകരുടെ വരുമാനം ഉയരും,വിപണനം ശക്തിപ്പെടും :ഇന്ത്യയിലെ കാർഷിക നിയമങ്ങൾ അനിവാര്യമെന്നും ഗീതാ ഗോപിനാഥ്

വാഷിങ്ടണ്‍: ഇന്ത്യയിലെ പുതിയ കാര്‍ഷിക നിയമങ്ങള്‍ അനിവാര്യമാണെന്നും ഇത് കര്‍ഷകരുടെ വരുമാനം ഉയര്‍ത്താന്‍ പര്യാപ്തമാണെന്നും രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ്. വിപണനവുമായി ബന്ധപ്പെട്ടതാണ് ...