നവീൻ ബാബുവിന്റെ മരണം; അന്വേഷണചുമതലയിൽ നിന്ന് കണ്ണൂർ കളക്ടറെ നീക്കി; നടപടി ആരോപണം വന്നതിന് പിന്നാലെ; തുടരന്വേഷണ ചുമതല എ. ഗീതാ ഐഎഎസിന്
കണ്ണൂർ: നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിന്ന് കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ നീക്കി. പകരം ലാൻ്റ് റവന്യു ജോയിൻ്റ് കമ്മീഷണർ എ. ഗീതാ ...