ജോൺ ബ്രിട്ടാസ് നായകനായ സിനിമയുടെ ലൊക്കേഷനിലും മോശം അനുഭവം; ആര് വാതിലിൽ മുട്ടിയാലും തുറക്കരുതെന്ന് സംവിധായകൻ പറഞ്ഞു; നടിയുടെ വെളിപ്പെടുത്തൽ
മലയാള സിനിമയിൽ നിന്ന് മോശം അനുഭവമുണ്ടായതായി മുൻ സിഐജി ഓഫീസറും നടിയുമായ ഗീത പൊതുവാൾ. ജോൺ ബ്രിട്ടാസ് നായകനായി അഭിനയിച്ച വെള്ളിവെളിച്ചത്തിൽ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് ...

