പാലക്കാട് വൻ സ്‌ഫോടക വസ്തു ശേഖരം; കണ്ടെടുത്തത് 8,000 ത്തോളം ജലാറ്റിൻ സ്റ്റിക്കുകൾ; പോലീസ് അന്വേഷണം ആരംഭിച്ചു
പാലക്കാട്: ഷൊർണൂരിൽ നിന്നും വൻ സ്‌ഫോടകവസ്തു ശേഖരം കണ്ടെടുത്തു. പട്ടാമ്പി ഓങ്ങല്ലൂർ വാടാനാംകുറുശ്ശിയിൽ നിന്നാണ് സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. 8000ത്തോളം ജലാറ്റീൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. 40 ...