അഫ്ഗാനിസ്ഥാന്റെ സ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍ ,രാജ്യം പിളര്‍പ്പിലേക്ക് ; തുറന്നുപറഞ്ഞ് മുന്‍ സൈനിക കമാന്‍ഡര്‍
ന്യൂയോര്‍ക്ക് : അഫ്ഗാനിസ്ഥാന്റെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണെന്നും രാജ്യം പിളര്‍പ്പിലേക്കാണ് നീങ്ങുന്നതെന്നും മുന്‍ അഫ്ഗാന്‍ സൈനിക മേധാവി ഹൈബത്തുള്ള അലിസായ് പറഞ്ഞു.ന്യൂയോര്‍ക്കില്‍ ഒരു പ്രമുഖ മാദ്ധ്യമത്തിന് കൊടുത്ത ...