ഒഡീഷ സ്കൂളുകളിൽ ലിംഗസമത്വ പാഠ്യരീതി നടപ്പിലാക്കാനൊരുങ്ങി സർക്കാർ; 20000-ത്തിലധികം സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കും
ഭുവനേശ്വർ: സ്‌കൂളുകളിൽ ലിംഗസമത്വ പാഠ്യപദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി ഒഡീഷ സർക്കാർ. അബ്ദുൽ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബും ബ്രേക്ത്രൂ എന്ന എൻജിഒയുമായി സഹകരിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ...