സ്ത്രീകളുടെ വികസനത്തിൽ നിന്ന് സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്ക് രാജ്യം മാറി; 1.9 കോടി വനിതകൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ ഭരണത്തലങ്ങളിൽ സേവനമനുഷ്ഠിക്കുന്നു; സ്ത്രീകളുടെ ഉന്നമനത്തിനായി ചെയ്ത പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് സ്മൃതി ഇറാനി
ന്യൂഡൽഹി: ലിംഗനീതിയ്ക്കായി കേന്ദ്രം പുതിയ മാനദണ്ഡങ്ങൾ ക്രമീകരിക്കുന്നതായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. സ്ത്രീശക്തിയിലൂന്നിയ വികസനമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം കാഴ്ചവെയ്ക്കുന്നതെന്നും മന്ത്രി ...


