സ്ത്രീകളുടെ വികസനത്തിൽ നിന്ന് സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്ക് രാജ്യം മാറി; 1.9 കോടി വനിതകൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ ഭരണത്തലങ്ങളിൽ സേവനമനുഷ്ഠിക്കുന്നു; സ്ത്രീകളുടെ ഉന്നമനത്തിനായി ചെയ്ത പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് സ്മൃതി ഇറാനി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീകളുടെ വികസനത്തിൽ നിന്ന് സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്ക് രാജ്യം മാറി; 1.9 കോടി വനിതകൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ ഭരണത്തലങ്ങളിൽ സേവനമനുഷ്ഠിക്കുന്നു; സ്ത്രീകളുടെ ഉന്നമനത്തിനായി ചെയ്ത പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2023, 10:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലിംഗനീതിയ്‌ക്കായി കേന്ദ്രം പുതിയ മാനദണ്ഡങ്ങൾ ക്രമീകരിക്കുന്നതായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. സ്ത്രീശക്തിയിലൂന്നിയ വികസനമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം കാഴ്ചവെയ്‌ക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളുടെ വികസനത്തിൽ നിന്ന് സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്ക് മാറുന്നതിൽ രാജ്യം ബഹുദൂരം മുന്നിലാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

സ്ത്രീകൾക്ക് മികച്ച രീതിയിലുള്ള ശുചിത്വ സൗകര്യങ്ങളൊരുക്കുന്നതിൽ കേന്ദ്ര സർക്കാർ ‘സ്വച്ഛ് ഭാരത്’ പോലുള്ള മികച്ച പദ്ധതികളാണ് രാജ്യത്ത് ആവിഷ്‌കരിച്ചത്. 230 ദശലക്ഷത്തിലധികം വനിതകൾക്കാണ് പുതിയതായി ബാങ്ക് അക്കൗണ്ടുകൾ തുറന്നത്. സ്ത്രീകൾ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി മുദ്ര യോജന പോലുള്ള പദ്ധതികൾ ആരംഭിച്ചു. 320 ദശലക്ഷം രൂപയുടെ ലോണുകളാണ് പദ്ധതി പ്രകാരം ബാങ്കുകൾ നൽകിയത്. ഇതിൽ 70 ശതമാനം ലോണുകളും നൽകിയത് സ്ത്രീകൾക്കായിരുന്നു. സംരംഭങ്ങൾ തുടങ്ങുന്നതിനായി ഈടില്ലാതെ വായ്പ നൽകുന്ന പദ്ധതിയാണ് മുദ്ര യോജന.

2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ വർത്തമാന കാലത്ത് ലിംഗനീതി ഉറപ്പാക്കുന്നതിനൊപ്പം ഭാവിയിൽ ലിംഗനീതി ഉറപ്പാക്കുന്നതിനെ കുറിച്ചും പ്രധാനമന്ത്രി ചിന്തിച്ചുവെവന്നും സ്മൃതി ഇറാനി പറഞ്ഞു. കൊറോണ മഹാമാരി പടർന്നുപിടിച്ചപ്പോൾ ഇന്ത്യയിലുടനീളമുള്ള അറുപത് ദശലക്ഷം സ്ത്രീകളാണ് രാജ്യത്തെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയത്. മുൻനിര തൊഴിലാളികൾ, ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകർക്കൊപ്പം സ്ത്രീജനങ്ങളുമുണ്ടായിരുന്നു. നിരവധി സങ്കീർണ്ണതകളും വെല്ലുവിളികളും നേരിടുന്ന ഒരു ലിംഗഭേദം മാത്രമല്ല,പരിഹാരങ്ങൾ നൽകുന്നതിലും മുൻപന്തിയിലാണ് സ്ത്രീകളെന്നാണ് സ്മൃതി ഇറാനി ചൂണ്ടിക്കാട്ടിയത്. 1.9 കോടി വനിതകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വിവിധ ഭരണതലങ്ങളിൽ സേവനമനുഷ്ഠിക്കുന്നതെന്നും അഭിമാനപൂർവ്വം കേന്ദ്ര മന്ത്രി പറഞ്ഞത്.

Tags: Narendra ModifaeturedSmriti Iranigender justice
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies