ഭാവിയിൽ സൈന്യത്തെ നയിക്കുന്നത് വനിതകൾ? ലിംഗഭേദമില്ലാതെ തെരഞ്ഞെടുപ്പ്, കൂടുതൽ റാങ്കുകൾ; കരസേന മാറ്റത്തിനൊരുങ്ങുന്നു: ജനറൽ ഉപേന്ദ്ര ദ്വിവേദി
ന്യൂഡൽഹി: ഭാവിയിൽ കരസേനയ്ക്ക് കൂടുതൽ വനിതാ ഓഫീസർമാരും കൂടുതൽ റാങ്കുകളും ഉണ്ടാകുമെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. പ്രതിരോധ മേഖല അനുയോജ്യമാണെന്ന് വനിതകൾ ഇതിനോടകം തന്നെ ...