ഭാവിയിൽ സൈന്യത്തെ നയിക്കുന്നത് വനിതകൾ? ലിം​ഗഭേദമില്ലാതെ തെരഞ്ഞെടുപ്പ്, കൂടുതൽ റാങ്കുകൾ; കരസേന മാറ്റത്തിനൊരുങ്ങുന്നു: ജനറൽ ഉപേന്ദ്ര ദ്വിവേദി
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാവിയിൽ സൈന്യത്തെ നയിക്കുന്നത് വനിതകൾ? ലിം​ഗഭേദമില്ലാതെ തെരഞ്ഞെടുപ്പ്, കൂടുതൽ റാങ്കുകൾ; കരസേന മാറ്റത്തിനൊരുങ്ങുന്നു: ജനറൽ ഉപേന്ദ്ര ദ്വിവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2025, 04:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാവിയിൽ കരസേനയ്‌ക്ക് കൂടുതൽ വനിതാ ഓഫീസർമാരും കൂടുതൽ റാങ്കുകളും ഉണ്ടാകുമെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. പ്രതിരോധ മേഖല അനുയോജ്യമാണെന്ന് വനിതകൾ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാഷണൽ ഡിഫൻസ് അക്കാദമിയിൽ 60-ഓളം വനിതാ കേഡ‍റ്റുകളും ഓഫീസേഴ്സ് ട്രെയിനിം​ഗ് അക്കാദമിയിൽ 120-ഓളം വനിതാ കേഡറ്റുകളുമുണ്ട്. ദയ, വിനയം എന്നിവയ്‌ക്ക് പുറമേ കരുത്തും തെളിയിച്ചവരാണ് അവരെന്നും കരസേന മേധാവി പ്രശംസിച്ചു. വളരെ മികച്ച പ്രവർത്തനമാണ് അവർ കാഴ്ച വയ്‌ക്കുന്നത്. ലിം​ഗഭേദമില്ലാതെ ഓഫീസർമാരെ തെരഞ്ഞെടുക്കുന്നത് വൈകാതെ പരി​ഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീകൾക്ക് സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കാനായി പ്രത്യേക അന്തരീക്ഷം സൃഷ്ടിച്ച് വനിതാ പങ്കാളിത്തം വർദ്ധിപ്പിക്കും. നിർണായകമായ വിഭാ​ഗങ്ങളിലേക്ക് അവരെ നിയമിക്കും. ആയുധങ്ങളുടെ ചുമതലയുള്ള ​ഗാർ‌ഡിയൻ ഫോഴ്സിൽ വരെ വനിതാ സാന്നിധ്യമുണ്ടാകും. സമീപഭാവിയിൽ ഒരു ദിവസം സേവനമനുഷ്ഠിക്കുന്നവരിൽ 2,000 പേരും ഭാവിയിൽ 8,000 പേരും വനിതകളാകുമെന്ന ശുഭപ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
‌
ഭാവിയിൽ സൈന്യത്തിന് അത്യാധുനിക ആയുധ സംവിധാനമുണ്ടാകുമെന്നും കരസേന മേധാവി പറഞ്ഞു. ആൻ്റി-ഡ്രോൺ സംവിധാനങ്ങൾ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ലേസർ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ആയുധങ്ങൾ‌ ഡിആർഡിഒ വികസിപ്പിക്കുകയാണ്. തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളോട് വിദേശരാജ്യങ്ങൾ‌ താത്പര്യം പ്രകടിപ്പിക്കുന്നത് ഭാരതത്തിന്റെ മികവിലേക്ക് വിരൽ ചൂണ്ടുന്നു.

Tags: ARMYwomenGeneral DwivediGender-Neutral Army
ShareTweetSendShare

More News from this section

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies