മുന്നാം തവണയും കാശിയിലെ എന്റെ സഹോദരി സഹോദരന്മാരെ സേവിക്കാൻ ആഗ്രഹിക്കുന്നു: സ്ഥാനാർത്ഥിത്വത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽ തന്റെ പേര് പ്രഖ്യാപിച്ചതിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി കേന്ദ്ര നേതൃത്വത്തിന് നന്ദി അറിയിക്കുന്നു എന്നും തുടർച്ചയായി തന്നിൽ ...