പ്രശസ്ത ഭരണഘടനാ വിദഗ്ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു
ന്യൂഡല്‍ഹി: പ്രശസ്ത ഭരണഘടനാ വിദഗ്ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ ഡോ. സുഭാഷ് സി. കശ്യപ് (97) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്ന അദ്ദേഹം ...

