“രക്തവും വെള്ളവും ഒരുമിച്ച് ഒഴുക്കില്ല, ഓപ്പറേഷൻ സിന്ദൂർ ട്രെയിലർ മാത്രം ; ഭീഷണികൾ ഇവിടെ വിലപോവില്ല”: പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി
ന്യൂഡൽഹി: പാകിസ്ഥാന് ശക്തമായ താക്കീതുമായി കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഏത് തരത്തിലുള്ള ഭീകരതയും നേരിടാന്‍ സെെന്യം സജ്ജമാണെന്നും ഭീഷണികളൊന്നും വിലപോവില്ലെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ...






