ഇന്ത്യക്ക് അഭിമാനവും സന്തോഷവും; ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം; ആശംസ അറിയിച്ച് പ്രധാനമന്ത്രി
വത്തിക്കാൻ: രാജ്യത്തിനും മലയാളികൾക്കും അഭിമാനമായി മാറിയ കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷവും അഭിമാനവുമായ നിമിഷമായിരുന്നുവെന്ന് പ്രധാനമന്ത്രി ...