മാർപാപ്പയെ കണ്ട് ഇന്ത്യൻ പ്രതിനിധി സംഘം; ചരിത്രനിയോഗത്തിന് നന്ദി അറിയിച്ചെന്ന് ജോർജ് കുര്യൻ; ഇന്ത്യൻ സർക്കാരിന്റെ ആശംസകൾ പങ്കുവച്ചു
വത്തിക്കാൻ: ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയതിന് പിന്നാലെ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രസർക്കാരിന്റെ പ്രത്യേക പ്രതിനിധി സംഘം. ജോർജ് ...