മുനമ്പത്തെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; BJP അവർക്കൊപ്പമുണ്ടാകും; വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്നത് ഇടത് ഇൻഡിയും വലത് ഇൻഡിയും
മുനമ്പത്തെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഭരണഘടനാപരമായ അവകാശം പുനഃസ്ഥാപിക്കുന്നതിനായി അടിയന്തരാവസ്ഥ കാലഘട്ടത്തിൽ സമരം ചെയ്ത പ്രസ്ഥാനമാണ് ബിജെപിയെന്നും മുനമ്പത്തെ വഖ്ഫ് അധിനിവേശത്തിൽ ...


