സഹപാഠികളെയും അദ്ധ്യാപകരെയും വെടിവച്ച് വീഴ്‌ത്തി 14-കാരൻ; നാല് പേർ കൊല്ലപ്പെട്ടു; 9 പേർക്ക് പരിക്ക്
അറ്റ്ലാന്റ: അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. 14കാരനായ വിദ്യാർത്ഥിയാണ് സഹപാഠികൾക്കും അദ്ധ്യാപകർക്കും നേരെ നിറയൊഴിച്ചത്. അമേരിക്കൻ സംസ്ഥാനമായ ജോർജിയയിലെ ഹൈസ്കൂളിൽ ബുധനാഴ്ചയായിരുന്നു സംഭവം. രണ്ട് ...