സഹപാഠികളെയും അദ്ധ്യാപകരെയും വെടിവച്ച് വീഴ്ത്തി 14-കാരൻ; നാല് പേർ കൊല്ലപ്പെട്ടു; 9 പേർക്ക് പരിക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

സഹപാഠികളെയും അദ്ധ്യാപകരെയും വെടിവച്ച് വീഴ്‌ത്തി 14-കാരൻ; നാല് പേർ കൊല്ലപ്പെട്ടു; 9 പേർക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 05:05 am IST
Facebook
Twitter
WhatsAppTelegram

അറ്റ്ലാന്റ: അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. 14കാരനായ വിദ്യാർത്ഥിയാണ് സഹപാഠികൾക്കും അദ്ധ്യാപകർക്കും നേരെ നിറയൊഴിച്ചത്. അമേരിക്കൻ സംസ്ഥാനമായ ​ജോർജിയയിലെ ഹൈസ്കൂളിൽ ബുധനാഴ്ചയായിരുന്നു സംഭവം. രണ്ട്  കുട്ടികളും രണ്ട് അദ്ധ്യാപകരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷൻ അറിയിച്ചു.

വിൻഡറിലുള്ള അപലാച്ചീ ഹൈ സ്കൂളിലായിരുന്നു വെടിവയ്പ്പ്. ഒമ്പത് പേർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ 14-കാരനായ കോൾട്ട് ​ഗ്രേ എന്ന വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ പ്രായപൂർത്തിയായ വ്യക്തിയായി കണക്കാക്കി വിചാരണ നടപടികൾ ആരംഭിക്കാനാണ് പൊലീസ് നീക്കം. കൊലപാതകക്കുറ്റം ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.

പുതിയ അദ്ധ്യയന വർഷം തുടങ്ങി ഏതാനും നാളുകൾ പിന്നിടുമ്പോഴാണ് സ്കൂളിൽ ആക്രമണമുണ്ടായത്. കഴിഞ്ഞ ഓ​ഗസ്റ്റ് ഒന്നിനായിരുന്നു സ്കൂൾ തുറന്നത്. നിലവിൽ പ്രതിയായ വിദ്യാർത്ഥിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ആക്രമണത്തിലേക്ക് നയിച്ച കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല. വെടിവയ്പ്പിന് ഉപയോ​ഗിച്ച തോക്ക് സംബന്ധിച്ച വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല.

Tags: shootingGeorgiaGeorgia School Shooting
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies