ഘാട്‌കോപ്പറിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ: ഉച്ചയ്‌ക്ക് ശേഷം ഗതാഗത നിയന്ത്രണം
മുംബൈ: ഘാട്‌കോപ്പറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്ന് വൈകിട്ട് നടക്കും. റോഡ്ഷോയ്ക്ക് മുന്നോടിയായി നഗരത്തിൽ ഇന്ന് ഉച്ചക്ക് ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എൽബിഎസ് റോഡ് ...