Ghazipur Ganga - Janam TV

Ghazipur Ganga

നമാമി ഗംഗ പദ്ധതി ഫലം കണ്ടു; ഗംഗയിലേക്ക് ഹിൽസ മത്സ്യം തിരിച്ചെത്തുന്നു; ജലഗുണനിലവാരവും ജൈവവൈവിധ്യവും വീണ്ടെടുക്കുന്നതിന്റെ ശക്തമായ സൂചനയായി പുതിയ കണ്ടെത്തൽ

ന്യൂഡൽഹി: പതിറ്റാണ്ടുകൾക്ക് മുമ്പ് ഗംഗയുടെ മധ്യ-ഉപരി മേഖലകളിൽ നിന്ന് ഏതാണ്ട് അപ്രത്യക്ഷമായെന്ന് കരുതപ്പെട്ടിരുന്ന ഹിൽസ മത്സ്യത്തിന്റെ സാന്നിധ്യം വീണ്ടും രേഖപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിപൂരിൽ ഗംഗാനദിയിൽ നിന്ന് രണ്ട് ...