രണ്ട് തുള്ളി ‘നെയ്യ് ചേർത്ത കാപ്പി’ നുണയൂ; ഈ നാല് ഗുണങ്ങൾ നിങ്ങളെ തേടിയെത്തും!
രാവിലെ ഒരു കപ്പ് കാപ്പി അല്ലെങ്കിൽ ചായ കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ് ഭൂരിഭാഗം പേരും. കാപ്പിയിലും ചായയിലും അടങ്ങിയിരിക്കുന്ന കഫീൻ ഊർജ്ജവും ഉന്മേഷവും നൽകുന്നതിൽ പ്രധാന പങ്ക് ...