രണ്ട് തുള്ളി 'നെയ്യ് ചേർത്ത കാപ്പി' നുണയൂ; ഈ നാല് ​ഗുണങ്ങൾ നിങ്ങളെ തേടിയെത്തും!
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രണ്ട് തുള്ളി ‘നെയ്യ് ചേർത്ത കാപ്പി’ നുണയൂ; ഈ നാല് ​ഗുണങ്ങൾ നിങ്ങളെ തേടിയെത്തും!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 04:22 pm IST
FacebookTwitterWhatsAppTelegram

രാവിലെ ഒരു കപ്പ് കാപ്പി അല്ലെങ്കിൽ ചായ കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. കാപ്പിയിലും ചായയിലും അടങ്ങിയിരിക്കുന്ന കഫീൻ ഊർജ്ജവും ഉന്മേഷവും നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

എന്നാൽ എന്നും ഓരേ രീതിയിൽ ചായും കാപ്പിയും കുടിച്ച് മടുത്തവരാകും പലരും. പുതുവഴി തേടുന്നവർക്ക് നെയ്യ് ചേർത്ത കാപ്പി പരീക്ഷിക്കാവുന്നതാണ്. പോഷകങ്ങളുടെ കലവറയായ നെയ്യ്, രണ്ട് തുള്ളി ചായയിൽ ചേർക്കുന്നത് ​ഗുണങ്ങൾ ഇരട്ടിയാക്കും. ബോളിവുഡ് താരങ്ങൾ വരെ പരീക്ഷിക്കുന്ന നെയ്യ് കാപ്പിയുടെ ​ഗുണങ്ങൾ അറിയാം..

1) ഊർജ്ജവും ഉന്മേഷവും വർദ്ധിപ്പിക്കാൻ

സാധാരണ കട്ടൻ കാപ്പിയുമായി താരതമ്യപ്പെടുത്തുമ്പോൾ നെയ്യ് ചേർത്ത കാപ്പി കൂടുതൽ ഊർജ്ജം നൽകുന്നു. സാധാരണ കാപ്പി കുടിക്കുമ്പോൾ പെട്ടെന്ന് ഊർജ്ജം വർദ്ധിക്കുകയും അതേസമയം തന്നെ പെട്ടെന്ന് കുറയുകയും ചെയ്യുന്നു. എന്നാൽ നെയ്യ് ചേർക്കുന്നത് ഈ പ്രക്രിയയെ മന്ദഗതിയിലാക്കും.

നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പുകൾ കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ആഗിരണം ചെയ്യുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. അതുവഴി ഏറെ നേരം ഊർജ്ജം നൽകുന്നതിന് കാരണമാകും.

2) ആരോ​ഗ്യകരമായ കൊഴുപ്പ് വർദ്ധിപ്പിക്കുന്നു

ആരോ​ഗ്യകരമായ ഭക്ഷണക്രമത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്തതാണ് നെയ്യ്. ഓമേ​ഗ-3,6,9 തുടങ്ങിയ ആരോ​ഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണ് നെയ്യ്. ഹൃദയാരോ​ഗ്യത്തിനും തലച്ചോറിന്റെ ആരോ​ഗ്യത്തിനും നെയ്യ് അനിവാര്യമാണ്.

3) ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു

കാലത്തെ കാപ്പി കുടിച്ച് ദിവസം ആരംഭിക്കുന്ന പലരും അസിഡിറ്റി അനുഭവിക്കുന്നവരാകും. എന്നാൽ കാപ്പിയിൽ നെയ്യ് കൂടി ചേർത്താൽ ഈ പ്രശ്നത്തിന് പരിഹാരമാകും. ദഹനം മെച്ചപ്പെടുത്തുന്നതിനും കുടലിന്റെ ആരോ​ഗ്യത്തിനും ഇത് സഹായിക്കുന്നു.

4) വിശപ്പ് കുറയ്‌ക്കുന്നു

വിഷപ്പ് കുറയ്‌ക്കാൻ നെയ്യ് സഹായിക്കുന്നു. നെയ്യ് ഒഴിച്ച കാപ്പി കുടിക്കുന്നത് അനാവശ്യമായി ലഘുഭക്ഷ്ഷണം കഴിക്കുന്നതും അമിതമായി കലോറി കഴിക്കുന്നതിനും സഹായിക്കുന്നു.

നെയ്യ് കാപ്പി തയ്യാറാക്കാം

ചൂടുള്ള കട്ടൻ കാപ്പിയിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ചേർക്കുക. കുറച്ച് നേരം ഇളക്കി തീ ഓഫ് ചെയ്യുക. തുടർന്ന് ആവശ്യത്തിനുള്ള മധുരം ചേർത്ത് കുടിക്കാവുന്നതാണ്. ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രിഷനിസ്റ്റിന്റെയോ നിർദ്ദേശം തേടുന്നത്  ഉചിതമായിരിക്കും.

Tags: benefitsSUBGhee Coffee
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies