ഇത്തിരി കുഞ്ഞനാണേലും കളിച്ചാൽ പണികിട്ടും; ഇവൻ ‘ഗോസ്റ്റ് ഷാർക്ക്’; പുതിയ ഇനം മത്സ്യത്തെ കണ്ടെത്തി ശാസ്ത്രലോകം
ആഴക്കടലിലെ നിഗൂഢതകൾ തേടിയുള്ള യാത്രയിലാണ് ശാസ്ത്രലോകം. ആശ്ചര്യപ്പെടുത്തുന്ന വിവിധ ജീവജാലങ്ങളെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താൻ ഗവേഷകർക്ക് സാധിച്ചിട്ടുണ്ട്. അത്തരത്തിൽ അത്ഭുതപ്പെടുത്തുന്ന പുതിയ മത്സ്യയിനത്തെ പരിചയപ്പെടുത്തുകയാണ് ഇപ്പോൾ ന്യൂസിലാൻഡിൽ ...

