ഇത്തിരി കുഞ്ഞനാണേലും കളിച്ചാൽ പണികിട്ടും; ഇവൻ 'ഗോസ്റ്റ് ഷാർക്ക്'; പുതിയ ഇനം മത്സ്യത്തെ കണ്ടെത്തി ശാസ്ത്രലോകം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇത്തിരി കുഞ്ഞനാണേലും കളിച്ചാൽ പണികിട്ടും; ഇവൻ ‘ഗോസ്റ്റ് ഷാർക്ക്’; പുതിയ ഇനം മത്സ്യത്തെ കണ്ടെത്തി ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 01:31 pm IST
FacebookTwitterWhatsAppTelegram

ആഴക്കടലിലെ നിഗൂഢതകൾ തേടിയുള്ള യാത്രയിലാണ് ശാസ്ത്രലോകം. ആശ്ചര്യപ്പെടുത്തുന്ന വിവിധ ജീവജാലങ്ങളെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താൻ ഗവേഷകർക്ക് സാധിച്ചിട്ടുണ്ട്. അത്തരത്തിൽ അത്ഭുതപ്പെടുത്തുന്ന പുതിയ മത്സ്യയിനത്തെ പരിചയപ്പെടുത്തുകയാണ് ഇപ്പോൾ ന്യൂസിലാൻഡിൽ നിന്നുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞർ.

പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിൽ ഒരു മൈൽ താഴ്ചയിൽ ഇരയെ വേട്ടയാടാൻ സാധിക്കുന്ന മത്സ്യത്തെയാണ് ഗവേഷകർ കണ്ടെത്തിയത്. ‘ ഗോസ്റ്റ് ഷാർക്ക്’ എന്ന് പേരിട്ടിരിക്കുന്ന മത്സ്യത്തിന് സ്രാവുകളുടെ രൂപസാദൃശ്യമാണെങ്കിലും ആളൊരു കുഞ്ഞനാണ്. എന്നാൽ വായ ഭാഗത്തും വാലിന്റെ അഗ്ര ഭാഗത്തുമുള്ള കൊമ്പാണ് ഇവയെ അപകടകാരികളാക്കുന്നത്. ഇതുപയോഗിച്ചാണ് ഈ മീനുകൾ കൂടുതലായും വേട്ടയാടുന്നത്.

‘സ്പൂക്ക്ഫിഷ്’ എന്നും ഗോസ്റ്റ് ഷാർക്ക് മത്സ്യങ്ങൾ അറിയപ്പെടുന്നു. 8,530 അടിയോളം താഴ്ചയിൽ കടലിന്റെ അടിത്തടിൽ സഞ്ചരിക്കാൻ ഈ കുഞ്ഞൻ മത്സ്യങ്ങൾക്ക് സാധിക്കും. ബ്രിട്ട് ഫിനുച്ചി എന്ന ശാസ്ത്രജ്ഞയാണ് ഈ മത്സ്യത്തെ കണ്ടെത്തിയത്. കടലിന്റെ അടിത്തട്ടിലായതിനാൽ ഗോസ്റ്റ് ഷാർക്കിന്റെ ആവാസവ്യവസ്ഥ പഠിക്കാനും നിരീക്ഷിക്കാനും വളരെയധികം ബുദ്ധിമുട്ടാണ്. ഇവ വംശനാശ ഭീഷണിയിൽ ഉൾപ്പെട്ട ജീവികളാണോയെന്ന കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.

Tags: Ghost SharkSpook Fish
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies