വരുന്നു, ചിരിക്കുന്നു, കെട്ടിപ്പിടിക്കുന്നു, വിശ്വാസം പിടിച്ചുപറ്റുന്നു മുങ്ങുന്നു; ചില ബന്ധങ്ങളെ സൂക്ഷിക്കണം
ചില ബന്ധങ്ങളുണ്ട്, അപ്രതീക്ഷിതമായി അവർ അടുപ്പം കാണിക്കും, സ്നേഹത്തോടെ പെരുമാറും, കൂടെയുണ്ടാകുമെന്ന് ഉറപ്പുതരും, എന്നാൽ പെട്ടെന്നൊരുനാൾ കാരണംപോലും പറയാതെ അവർ മുങ്ങിക്കളയും. അത്രയും കാലം വിശ്വസിച്ച് കൂടെ ...