വരുന്നു, ചിരിക്കുന്നു, കെട്ടിപ്പിടിക്കുന്നു, വിശ്വാസം പിടിച്ചുപറ്റുന്നു മുങ്ങുന്നു; ചില ബന്ധങ്ങളെ സൂക്ഷിക്കണം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വരുന്നു, ചിരിക്കുന്നു, കെട്ടിപ്പിടിക്കുന്നു, വിശ്വാസം പിടിച്ചുപറ്റുന്നു മുങ്ങുന്നു; ചില ബന്ധങ്ങളെ സൂക്ഷിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 11:07 am IST
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

FacebookTwitterWhatsAppTelegram

ചില ബന്ധങ്ങളുണ്ട്, അപ്രതീക്ഷിതമായി അവർ അടുപ്പം കാണിക്കും, സ്നേഹത്തോടെ പെരുമാറും, കൂടെയുണ്ടാകുമെന്ന് ഉറപ്പുതരും, എന്നാൽ പെട്ടെന്നൊരുനാൾ കാരണംപോലും പറയാതെ അവർ മുങ്ങിക്കളയും. അത്രയും കാലം വിശ്വസിച്ച് കൂടെ നിന്ന് പിന്തുണ നൽകിയവർ ഇതോടെ തകർന്നുപോകും. അടുത്തിടെയായി വ്യാപകമായി കണ്ടുവരുന്ന കാര്യമാണിത്. ഇതിനെ സൈക്കോളജിയുടെ ഭാഷയിൽ ‘​ഗോസ്റ്റിം​ഗ്’ എന്ന് വിശേഷിപ്പിക്കാം.

സാധാരണയായി കാമുകി-കാമുകൻമാർക്കിടയിലാണ് ഗോസ്റ്റിംഗ് കണ്ടുവരുന്നതെങ്കിലും എല്ലാതരത്തിലുള്ള ബന്ധങ്ങളിലും ഇപ്പോഴിത് സജീവമാകുന്നുണ്ട്. ‘ഡിയർ ഫ്രണ്ട്’ എന്ന മലയാളം സിനിമയിൽ ടൊവിനോ തോമസ് അവതരിപ്പിച്ച കഥാപാത്രം ചെയ്ത പ്രവ‍ൃത്തി ഇതിന് ഒരു ഉദാഹരണമാണ്. കാരണമെന്തെന്ന് വ്യക്തമാക്കാതെ എല്ലാവിധ ആശയവിനിമയങ്ങളും നിർത്തി അടുത്ത സുഹൃത്തുക്കളുടെ ഇടയിൽ നിന്ന് പെട്ടെന്ന് മുങ്ങുന്ന ആളുടെ കഥാപാത്രമാണ് ടൊവിനോ അവതരിപ്പിച്ചത്. ഇത് ഒരുതരത്തിലുള്ള ​ഗോസ്റ്റിം​ഗ് ആണെന്ന് പറയാം.

​ബന്ധത്തിൽ നിന്ന് വിട്ടുപോകുന്ന വ്യക്തിക്ക് ഇതുകൊണ്ട് പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെങ്കിലും ​ഗോസ്റ്റിം​ഗിന് വിധേയമാകുന്ന വ്യക്തിക്ക് പലവിധത്തിലുള്ള മാനസികാഘാതങ്ങളും സംഭവിച്ചേക്കാം. ഒരുപക്ഷെ വിഷാദത്തിന്റെ പടുകുഴിയിലേക്ക് പതിക്കുകയും ചെയ്യാം.

എങ്ങനെ മറികടക്കാം..

​ഗോസ്റ്റ് ചെയ്യപ്പെട്ടാൽ അത് മറികടക്കാൻ പൊതുവെ പ്രയാസമായിരിക്കും. യഥാർത്ഥ്യം മനസിലാക്കി പ്രിയപ്പെട്ടവരെ ചേർത്തുനിർത്തി മുന്നോട്ടുപോവുക. ‘മുങ്ങിയ’ വ്യക്തിയെ തേടിപ്പിടിക്കാതിരിക്കുക, അടുത്തതായി ചെയ്യാനുള്ള പ്രവൃത്തികളിൽ ശ്രദ്ധകേന്ദ്രീകരിക്കുക, പെട്ടെന്ന് അടുപ്പം കാണിച്ചുവരുന്ന വ്യക്തികളെ വീണ്ടും ഇതുപോലെ വിശ്വസിച്ച് പിന്തുണയ്‌ക്കാതിരിക്കുക.

Tags: relationshipGhosting
ShareTweetSendShare

More News from this section

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies