“രാഹുലിന്റെ യാത്ര നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നതിന്, തെറ്റിദ്ധാരണകൾ പടർത്താനാണ് കോൺഗ്രസിന്റെ ശ്രമം”: ആഞ്ഞടിച്ച് അമിത് ഷാ
പട്ന: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നുഴഞ്ഞുകയറ്റക്കാരുടെ വോട്ടിനെ ആശ്രയിച്ചാണ് രാഹുലും കോൺഗ്രസും മുന്നോട്ട് പോകുന്നതെന്നും അമിത് ...

