"രാഹുലിന്റെ യാത്ര നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നതിന്, തെറ്റിദ്ധാരണകൾ പടർത്താനാണ് കോൺ​ഗ്രസിന്റെ ശ്രമം": ആഞ്ഞടിച്ച് അമിത് ഷാ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“രാഹുലിന്റെ യാത്ര നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നതിന്, തെറ്റിദ്ധാരണകൾ പടർത്താനാണ് കോൺ​ഗ്രസിന്റെ ശ്രമം”: ആഞ്ഞടിച്ച് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2025, 05:05 pm IST
Facebook
Twitter
WhatsAppTelegram

പട്ന: പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നുഴ‍ഞ്ഞുകയറ്റക്കാരുടെ വോട്ടിനെ ആശ്രയിച്ചാണ് രാഹുലും കോൺഗ്രസും മുന്നോട്ട് പോകുന്നതെന്നും അമിത് ഷാ വിമർശിച്ചു. ബിഹാറിൽ നടന്ന പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ​ഗാന്ധി തെറ്റിദ്ധാരണകൾ പടർത്താൻ ശ്രമിക്കുകയാണ്. രാഹുൽ നടത്തിയ യാത്ര വോട്ട് മോഷണത്തിന് വേണ്ടി ആയിരുന്നില്ല. നല്ല വിദ്യാഭ്യാസം, തൊഴിൽ, വൈദ്യുതി എന്നിവയ്‌ക്ക് വേണ്ടിയുമായിരുന്നില്ല. ബം​ഗ്ലാദേശിൽ നിന്നുവന്ന നുഴ‍ഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നതിനായിരുന്നു. അതായിരുന്നു രാഹുലിന്റെ ലക്ഷ്യം.

നുഴഞ്ഞുകയറ്റക്കാർക്ക് വോട്ടവകാശമോ സൗജന്യ റേഷനോ വേണോ. നുഴഞ്ഞുകയറ്റക്കാർക്ക് അഞ്ച് ലക്ഷം രൂപ വരെ ജോലി, വീട്, ചികിത്സ എന്നിവ ലഭിക്കണോ. നമ്മുടെ യുവാക്കൾക്ക് ജോലി നൽകുന്നതിന് പകരം നുഴഞ്ഞുകയറ്റക്കാർക്ക് ജോലി നൽകുന്ന പ്രവൃത്തിയാണ് കോൺ​ഗ്രസും രാഹുലും ചെയ്യുന്നത്.

ബിഹാറിന്റെ വളർച്ചയും ഉയർച്ചയും സാധ്യമാക്കുന്നത് എൻഡിഎയുടെ കീഴിലാണ്. രാജ്യത്തിന് വേണ്ടിയാണ് മോദി കഴിഞ്ഞ 24 വർഷമായി പ്രവർത്തിക്കുന്നത്. രാഹുലിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന് വേണ്ടിയാണോയെന്നും അമിത് ഷാ ചോദിച്ചു.

Tags: Rahul GandhiAmit Shahvote theftGhuspaithiya Bachao Yatra
Share
Tweet
SendShare

More News from this section

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

Latest News

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies