മനുഷ്യനേക്കാൾ വലിപ്പമുള്ള വവ്വാൽ; പറന്നു വരന്നത് കണ്ടാൽ ഭയന്ന് വിറച്ചു പോകും; കറുത്ത മുഖം, സ്വർണ്ണ നിറത്തിൽ നിറയെ രോമങ്ങൾ…
വവ്വാലുകളെ പലർക്കും ഭയമാണ്. അതിന്റെ പ്രധാനകാരണം അവയുടെ രൂപമാണ്. മറ്റൊന്ന്, വവ്വാലുകൾ രാത്രി സഞ്ചാരികളാണ് എന്നതാണ്. രാത്രിയിൽ ഭക്ഷണം തേടിയിറങ്ങുന്ന വവ്വാലുകളുടെ രൂപം കണ്ടാൽ, അവയുടെ ചിറകടി ...

