സെല്‍ഫി എടുക്കാന്‍ നേരം കണ്ടത് ഡിസ്‌പ്ലേ പോയ ഫോണ്‍; പുത്തന്‍ മൊബൈല്‍ സമ്മാനമായി നല്‍കി സഞ്ജു സാംസണ്‍
പാലക്കാട്: മൈതാനത്തേക്ക് ക്രിക്കറ്റ് കളിക്കാന്‍ പോയ ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ചിരിക്കുകയാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. സെല്‍ഫി എടുക്കാന്‍ ചെന്ന ...


