”ഗിന്നസ് സർട്ടിഫിക്കറ്റ് അദ്ദേഹത്തിന്റെ കൈയ്യിൽ നിന്ന് ഏറ്റുവാങ്ങാൻ സാധിച്ചത് എന്റെ ഭാഗ്യം”: ഗിന്നസ് പക്രു
പൊക്കക്കുറവുള്ള മനുഷ്യർക്ക് പ്രചോദനമായി മലയാള സിനിമയിൽ തന്‌റേതായ ഇടംനേടിയെടുത്ത നടനാണ് ഗിന്നസ് പക്രു. അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് വേൾഡ് റെക്കോർഡ് താരത്തെ തേടിയെത്തിയത്. മലയാളത്തിന് പുറമേ ...

