​"ഗിന്നസ് സർട്ടിഫിക്കറ്റ് അദ്ദേഹത്തിന്റെ കൈയ്യിൽ നിന്ന് ഏറ്റുവാങ്ങാൻ സാധിച്ചത് എന്റെ ഭാ​ഗ്യം": ​ഗിന്നസ് പക്രു
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

​”ഗിന്നസ് സർട്ടിഫിക്കറ്റ് അദ്ദേഹത്തിന്റെ കൈയ്യിൽ നിന്ന് ഏറ്റുവാങ്ങാൻ സാധിച്ചത് എന്റെ ഭാ​ഗ്യം”: ​ഗിന്നസ് പക്രു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 04:15 pm IST
Facebook
Twitter
WhatsAppTelegram

പൊക്കക്കുറവുള്ള മനുഷ്യർക്ക് പ്രചോദനമായി മലയാള സിനിമയിൽ തന്‌റേതായ ഇടംനേടിയെടുത്ത നടനാണ് ​ഗിന്നസ് പക്രു. അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് ​ഗിന്നസ് വേൾഡ് റെക്കോർഡ് താരത്തെ തേടിയെത്തിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു ഭാഷകളിലും ​ഗിന്നസ് പക്രു മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. ​ഗിന്നസ് റെക്കോർഡ് ലഭിച്ചതിനെ കുറിച്ച് സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“മമ്മൂക്കയുടെ പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ​ഗിന്നസ് വേൾഡ് റെക്കോർഡിന്റെ സർട്ടിഫിക്കറ്റ് എനിക്ക് കിട്ടുന്നത്. ആ ലൊക്കേഷനിലേക്കാണ് സർട്ടിഫിക്കറ്റ് വരുന്നത്. കൊറിയർ ആദ്യമായി
തുറന്ന് നോക്കിയത് മമ്മൂക്കയാണ്. അദ്ദേഹത്തിന്റെ കൈയ്യിൽ നിന്ന് വാങ്ങണമെന്നത് എന്റെ ​ആ​ഗ്രഹമായിരുന്നു”.
‌
‘അത് തുറന്നശേഷം ഇക്ക എന്നെ നോക്കി പറഞ്ഞ കാര്യം എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ഇത് ചെറിയ കാര്യമൊന്നുമല്ല, വലിയ കാര്യമാണ്. ഇങ്ങനെ തുറന്ന് നോക്കേണ്ടതല്ലയിത്. വലിയ ഫം​ഗ്ഷനൊക്കെ വച്ച് വളരെ ​ഗംഭീരമായി ചെയ്യേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ആ സിനിമയുടെ ലൊക്കേഷനിൽ വച്ച് ചെറിയൊരു ഫം​ഗ്ഷനൊക്കെ സംഘടിപ്പിച്ചിരുന്നു. പിന്നീട് എല്ലാവരുടെ സാന്നിധ്യത്തിൽ വച്ച് മമ്മൂക്ക അത് എനിക്ക് കൈമാറി. മമ്മൂക്കയുടെ കൈയ്യിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്”- ​ഗിന്നസ് പക്രു പറഞ്ഞു.

Tags: ginnas pakruginnas World record
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies