GIORGIA MELONI - Janam TV

GIORGIA MELONI

പ്രധാനമന്ത്രിയുടെ ഉയരത്തെ കളിയാക്കി; ജേർണലിസ്റ്റിന് എട്ടിന്റെ പണി; 4.5 ലക്ഷം പിഴയടക്കാൻ ഉത്തരവിട്ടതിന് കാരണമായ വാക്കുകൾ ഇങ്ങനെ..

റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ ബോഡി ഷെയിമിം​ഗ് നടത്തിയ സംഭവത്തിൽ മാദ്ധ്യമപ്രവർത്തകയ്ക്ക് പിഴയിട്ട് കോടതി. ​​മിലാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗിലിയ കോർട്ടീസ് എന്ന ജേർണലിസ്റ്റിന് എതിരെയാണ് ...

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിവിഐപി ചോപ്പർ അഴിമതിയിൽ നെഹ്റു കുടുംബം കുടുങ്ങും; സോണിയക്കെതിരായ തെളിവുകൾ പുറത്ത്

ന്യൂഡൽഹി: വിവാദമായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിവിഐപി ചോപ്പർ അഴിമതിയിൽ നെഹ്റു കുടുംബത്തിനെതിരായ രേഖകൾ പുറത്ത്. സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവർ ഈ ഇടപാടിൽ പണം കൈപ്പറ്റി എന്നതുൾപ്പെടയുള്ള നിർണ്ണായക ...

ലൈക്ക് ബട്ടൻ പൊട്ടിക്കാൻ “Team Melodi” വീണ്ടും; ട്രെൻഡിം​ഗായി ജി 7 വേദിയിലെ സെൽഫി ‘ക്ലിക്ക്’

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള സൗഹൃദം കഴിഞ്ഞ കുറച്ച് നാളുകളായി ഇന്റർനെറ്റിലെ ചർച്ചാ വിഷയമാണ്. ഒരു സെൽഫിയാണ് അന്ന് ചർച്ചയ്ക്ക് ...

‘നമസ്‌തേ’ പറഞ്ഞ് ജി7 പ്രതിനിധികളെ സ്വീകരിച്ച് ജോർജിയ മെലോണി;ഭാരതീയ സംസ്കാരത്തെ നെ‍ഞ്ചോട് ചേർത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി

50-ാമത് ജി 7 ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റലിയിലെത്തിയിട്ടുണ്ട്. ഭാരതത്തിന്റെ പാരമ്പര്യവും മഹിമയും വിദേശ ...

അതിഥികളെ നമസ്തേ പറഞ്ഞ് വരവേറ്റ് മെലോണി; ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യൻ സ്റ്റൈൽ സ്വീകരണം വൈറൽ

ജി7 ഉച്ചകോടിക്ക് എത്തുന്ന അതിഥികളെ വരവേൽക്കുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ വീഡ‍ിയോ വൈറലാകുന്നു. ഇന്ത്യൻ സ്റ്റൈലിൽ കൈ കൂപ്പി നമസ്തേ പറഞ്ഞാണ് ആ​ഗോള അതിഥികളെ പ്രധാനമന്ത്രി ...

സെക്സിസ്റ്റ് പരാമർശം വിവാദമായി; ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പങ്കാളിയുമായി വേർപ്പിരിഞ്ഞു; അവസാനിപ്പിച്ചത് 10 വർഷമായുള്ള ബന്ധം 

റോം: ടെലിവിഷൻ ജേർണലിസ്റ്റായ ആൻഡ്രിയ ഗ്യാംബ്രുണോയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ടെലിവിഷൻ അവതരണത്തിനിടെ ഗ്യാംബ്രുണോ നടത്തിയ ...

ബെൽറ്റ് ആൻഡ് റോഡ് കരാറിന് ഇല്ലെന്ന് ഇറ്റലി!; ചൈനയ്‌ക്ക് തിരിച്ചടി; ഇന്ത്യ-​മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിയുമായി ഭാരതം മുന്നോട്ട്

ഡൽഹി: ചൈനയുടെ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് കരാറിൽ നിന്നും പിന്മാറാൻ ഒരുങ്ങി ഇറ്റലി. ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനി, ...

ഇന്ത്യ- ഇറ്റലി ‘സ്റ്റാട്ടപ്പ് ബ്രിഡ്ജ്’; പ്രഖ്യാപനം നടത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യയ്ക്കും ഇറ്റലിക്കുമിടയിൽ സ്റ്റാട്ടപ്പ് ബ്രിഡ്ജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിൽ  പുനരുപയോഗ ഊർജ്ജം, ഹരിതോർജ്ജം, ഐടി, സെമികണ്ടക്ടർ, ടെലികോം, ബഹിരാകാശം എന്നി മേഖലയിൽ ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ജോർജിയ മെലോണി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. വ്യാഴാഴ്ച ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിൽ രാഷ്ട്രീയം, വ്യാപാരം, ...

‘അനധികൃത കുടിയേറ്റക്കാരോട് കടക്ക് പുറത്ത്, പൊളിറ്റിക്കൽ ഇസ്ലാമിന്റെ കടുത്ത വിമർശക‘: ഇറ്റലിയുടെ ഭാഗധേയം മാറ്റിമറിക്കുമെന്ന പ്രതിജ്ഞയോടെ ജോർജിയ മെലോനി അധികാരമേറ്റു- Extreme Right Wing Leader Giorgia Meloni becomes the First Woman Prime Minister of Italy

റോം: ആധുനിക ഇറ്റലിയുടെ ഭാഗധേയം മാറ്റിമറിക്കുമെന്ന പ്രതിജ്ഞയോടെ, ഇറ്റലിയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തീവ്ര വലതുപക്ഷ നേതാവ് ജോർജിയ മെലോനി അധികാരമേറ്റു. കുടിയേറ്റക്കാരോടും റാഡിക്കൽ ഇസ്ലാമിസ്റ്റുകളോടും കർശന ...

ഇറ്റലിയിൽ തീവ്രവലതുപക്ഷം; ജോർജിയ മെലോനി പ്രധാനമന്ത്രി സ്ഥാനത്തേക്ക്; കുടിയേറ്റ നയങ്ങളിൽ മാറ്റം വരുമെന്ന് ആശങ്ക

റോം: ജോർജിയ മെലോനി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാകും. തീവ്രവലതുപക്ഷ പാർട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി സഖ്യമാണ് അധികാരത്തിലേറുന്നത്. മുസോളിനിയുടെ ആശയങ്ങളെ പിന്തുണയ്ക്കുന്ന പാർട്ടിയാണ് ബ്രദേഴ്‌സ് ഓഫ് ...