ജി 7 ഉച്ചകോടിക്കിടെ സൗഹൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും
കനനാസ്കിസ്: കാനഡയിൽ നടക്കുന്ന 51-ാമത് ജി-7 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയെ ഹസ്തദാനം നൽകി സ്വീകരിക്കുന്ന ചിത്രങ്ങൾ ഇറ്റാലിയൻ ...












