ഓരോ സംവിധായകന്മാർക്കും വേണ്ടി ഓരോ പേന; കുഞ്ഞിക്ക എന്നാണ് എന്നെ വിളിക്കുന്നത്; ഗിരീഷ് പുത്തഞ്ചേരിയെ കുറിച്ച് കമൽ
ഓരോ സംവിധായകന്മാർക്കും വേണ്ടി ഓരോ പേനകളാണ് ഗാനരചയിതാവ് ഗിരീഷ് പുത്തൻഞ്ചേരി ഉപയോഗിച്ചിരുന്നതെന്ന് സംവിധായകൻ കമൽ. ഒരുപാട് പേനകളുമായാണ് ഗിരീഷ് പുത്തൻഞ്ചേരി നടക്കുന്നതെന്നും സംവിധായകന്മാരുടെ മനസറിഞ്ഞാണ് ഓരോ പാട്ടുകളും ...

