Girl Raised by dogs - Janam TV

Girl Raised by dogs

വളർത്തിയത് തെരുവു നായ്‌ക്കൾ; കുരച്ചും മുരണ്ടും നാലുകാലിൽ നടന്നും ഒക്സാന മലയ

ടാർസൺന്റെയും മൗ​ഗ്ലിയുടെയും കഥകൾ കേട്ടിട്ടുള്ളവരാണ് നമ്മളെല്ലാം. അവരുടെ ഐതിഹാസിക ജീവിതം പലപ്പോഴും നമ്മളെ അത്ഭുപ്പെടുത്താറുമുണ്ട്. എന്നാൽ യഥാർത്ഥത്തിൽ അത്തരത്തിലൊരാളുണ്ടെങ്കിലോ? അത്തരത്തിലൊരു വ്യക്തിയാണ് യുക്രെയ്നിൽ നിന്നുള്ള ഒക്സാന മലയ. ...