എല്ലാം ‘ആ അമ്മ’ അറിഞ്ഞു കൊണ്ട്; കാമുകൻ ലൈംഗിക വൈകൃതത്തിന് അടിമ; പെരുമ്പാവൂർ കുറുപ്പുംപടി പീഡന കേസിൽ കുഞ്ഞുങ്ങളുടെ അമ്മയും പ്രതി
എണാകുളം: പെരുമ്പാവൂർ കുറുപ്പുംപടി പീഡനകേസിൽ കുട്ടികളുടെ അമ്മയെയും പ്രതി ചേർക്കും. കുട്ടികൾ പീഡനത്തിനിരയായെന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് പ്രതി ധനേഷ് പൊലീസിന് മൊഴി നല്കി. പെൺകുട്ടികളെ ശിശുക്ഷേമ ...




