എല്ലാം 'ആ അമ്മ' അറിഞ്ഞു കൊണ്ട്; കാമുകൻ ലൈം​ഗിക വൈകൃതത്തിന് അടിമ;  പെരുമ്പാവൂർ കുറുപ്പുംപടി പീഡന കേസിൽ കുഞ്ഞുങ്ങളുടെ അമ്മയും പ്രതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എല്ലാം ‘ആ അമ്മ’ അറിഞ്ഞു കൊണ്ട്; കാമുകൻ ലൈം​ഗിക വൈകൃതത്തിന് അടിമ;  പെരുമ്പാവൂർ കുറുപ്പുംപടി പീഡന കേസിൽ കുഞ്ഞുങ്ങളുടെ അമ്മയും പ്രതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2025, 12:49 pm IST
Facebook
Twitter
WhatsAppTelegram

എണാകുളം: പെരുമ്പാവൂർ കുറുപ്പുംപടി പീഡനകേസിൽ കുട്ടികളുടെ അമ്മയെയും പ്രതി ചേർക്കും. കുട്ടികൾ പീഡനത്തിനിരയായെന്ന വിവരം അമ്മയ്‌ക്ക് അറിയാമായിരുന്നുവെന്ന് പ്രതി ധനേഷ് പൊലീസിന് മൊഴി നല്‍കി. പെൺകുട്ടികളെ ശിശുക്ഷേമ സമിതിയുടെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടികളുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്

2023 ജൂൺ മുതലാണ് കുഞ്ഞുങ്ങൾ പീഡനത്തിന് ഇരയായിട്ടുണ്ട്. വിവരം പുറത്ത് വന്നതിന് പിന്നാലെ അമ്മയുടെ പങ്കും പൊലീസ് സംശയിച്ചിരുന്നു. അമ്മയെ ഒഴിവാക്കാൻ കുഞ്ഞുങ്ങളെ ഉപദ്രച്ചെന്നാണ് ആദ്യം പ്രതി നൽകിയ മൊഴി. എന്നാൽ പൊലീസ് ഇത് തള്ളി. ധനേഷ്  ലൈം​ഗിക വൈകൃതത്തിന് അടിമായാണെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെയാണ് കേരള മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നത്. പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികളെയാണ് അമ്മയുടെ കാമുകൻ പീഡിപ്പിച്ചത്. സംഭവത്തിൽ അയ്യമ്പുഴ സ്വദേശി ധനേഷിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളുടെ അച്ഛൻ  മരിച്ചതോടെയാണ് ധനേഷ് ഈ കുടുംബവുമായി അടുക്കുന്നത്. അച്ഛൻ രോ​ഗിയായിരുന്ന കാലത്ത് ആശുപത്രിയിൽ പോകാനും മറ്റ് അടിയന്തര യാത്രകൾക്കും കുടുംബം വിളിച്ചിരുന്നത് ധനേഷിന്റെ ടാക്സിയായിരുന്നു. ഈ സമയത്ത് പെൺകുട്ടികളുടെ അമ്മയുമായിട്ടുണ്ടായിരുന്ന പരിചയം സൗഹൃദമായി വളർത്തി. കുട്ടികളുടെ അച്ഛൻ മരിച്ചതിന് ശേഷം അടുപ്പം കൂടുതൽ ആഴത്തിലുള്ളതായി. ശനി, ഞായർ ദിവസങ്ങളിൽ ഇയാൾ കുട്ടികളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

രണ്ടാനച്ഛനെ പോലെ ഇടപഴകിയ ധനേഷ് വീട്ടിൽ  താമസമാക്കിയതിന് ശേഷമാണ് പീഡിപ്പിക്കാൻ തുടങ്ങിയത്. ഇതിനിടെ മൂത്ത കുട്ടിയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ പരിശോധിച്ച പ്രതി കൂട്ടുകാരികളുടെ ചിത്രങ്ങൾ കാണുകയും ഇവരെ പരിചയപ്പെടുത്തി തരണമെന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരണമെന്നും  ആവശ്യപ്പെടുകയായിരുന്നു.

അച്ഛൻ നിന്നെ കാണണമെന്ന് ആ​ഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെന്ന് കാണിച്ച് മൂത്തകുട്ടി കൂട്ടുകാരിക്ക് കത്തെഴുതി. ഇത് അദ്ധ്യാപികയുടെ കൈവശമെത്തിയപ്പോഴാണ് ധനേഷിനെക്കുറിച്ച് സംശയം രൂപപ്പെട്ടത്. അദ്ധ്യാപിക വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. മൂത്തപെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

 

 

Tags: POCSO Actgirl rapeപെരുമ്പാവൂർ കുറുപ്പുംപടി പീഡനം
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies