Girl student - Janam TV
Friday, November 7 2025

Girl student

വിദ്യാർത്ഥിനിയുടെ തലയ്‌ക്കടിച്ച് വീഴ്‌ത്തി ആഭരണങ്ങൾ കവർന്നു

കൊല്ലം: കൊട്ടാരക്കരയിൽ വിദ്യാർത്ഥിനിയുടെ തലയ്ക്കടിച്ച് വീഴ്ത്തി മോഷ്ടാക്കൾ ആഭരണങ്ങൾ കവർന്നു. കൊട്ടാരക്കര ഗവൺമെന്റ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയുടെ രണ്ട് കമ്മലുകളാണ് കവർന്നത്. കുട്ടി ട്യൂഷന് പോകുമ്പോഴായിരുന്നു ആക്രമണം നടന്നത്. ...

മലപ്പുറത്ത് മാപ്പിളപ്പാട്ട് പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; അറസ്റ്റിലായത് ഗായകനും രണ്ട് കുട്ടികളുടെ പിതാവുമായ മൻസൂറലി

മലപ്പുറം: പാട്ട് പഠിക്കാനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മലപ്പുറത്തെ മാപ്പിളപ്പാട്ട് ഗായകനെ പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി പുത്തനത്താണി കുറുമ്പത്തൂർ സ്വദേശി മൻസൂറലി(28) ആണ് പോലീസ് പിടിയിലായത്. രണ്ട് ...

സ്വന്തം വേദനയിലും സമപ്രായക്കാരായ അർബുദ ബാധിതർക്ക് മുടി മുറിച്ചു നൽകി; ശ്രീഭദ്രയുടെ നല്ല മനസിനെ അഭിനന്ദിച്ച് സുരേഷ് ഗോപി എംപി

സ്വന്തം വേദനയിലും സമപ്രായക്കാരായ അർബുധ ബാധിതർക്കായി മുടി മുറിച്ച് നൽകിയ ശ്രീഭദ്രയെ അഭിനന്ദിച്ച് സുരേഷ് ഗോപി എംപി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ഫോണിലൂടെ ആശ്വാസമായെത്തി. ...